ഇന്നലെ ഉച്ചയ്ക്ക് ഭൂമിയില്‍ 170 കിമീ മാത്രം ഉയരത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഉപഗ്രഹം ഏപ്പോള്‍, എവിടെ പതിക്കും എന്നതിനെ ചൊല്ലി ശാസ്ത്രലോകം ആശങ്കയിലായിരുന്നു. ബ്രസീലിയന്‍ നഗരമായ സാവോ പോളോയില്‍ ഉപഗ്രഹം പതിക്കുമെന്ന് ഇന്നലെ അര്‍ധരാത്രിയോടെ ചൈനീസ് സ്‌പേസ് ഏജന്‍സി പ്രവചിച്ചതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
#China